പാലക്കാട്: ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് പട്ടികവര്‍ഗ വികസന ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന 13 പട്ടികവര്‍ഗ കോളനികളില്‍ ‘വിദ്യാകിരണ്‍’ പദ്ധതിയുടെ ഭാഗമായി ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കുന്നതിന് തല്‍പരരായ നെറ്റ്‌വര്‍ക്ക് സേവന ദാതാക്കളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഡിസംബര്‍ 24 ഉച്ചയ്ക്ക് രണ്ട് വരെ ക്വട്ടേഷനുകള്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491-2505383, 9496070399, 9496070366, 9496070367.

Share
അഭിപ്രായം എഴുതാം