രത്‌ന ടീച്ചറെ കാണാൻ ഉപരാഷ്ട്രപതി ധൻകർ കണ്ണൂരിലെത്തി; പഴയ ആറാംക്ലാസുകാരനായി

May 23, 2023

കണ്ണൂർ : കണ്ണൂരിലെ പന്ന്യന്നൂരിലെ ചാമ്പാട്ടെ രത്‌ന ടീച്ചറുടെ വീട്ടിലെത്തി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ . ഉപരാഷ്ട്രപതിയായിട്ടല്ല ഒരു പഴയ ആറാം ക്ലാസുകാരനായി. അമ്മയെ പോലെ താൻ കണ്ടിരുന്ന ടീച്ചറുടെ അടുത്ത് നിന്ന് അനുഗ്രഹം വാങ്ങി സ്‌കൂൾ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ കഴിഞ്ഞുപോയ …

വളർത്തുനായകൾക്ക് വാക്സിനേഷൻ ക്യാമ്പ്

September 12, 2022

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ വളർത്തുനായ്ക്കൾക്കായി  കൈപ്പുഴ മൃഗാശുപത്രിയിൽ സെപ്റ്റംബർ 14,15, 16 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. വീടുകളിലുള്ള എല്ലാ വളർത്തുനായ്ക്കൾക്കും പേവിഷബാധ പ്രതിരോധ കുത്തിവയ്പും ലൈസൻസും എടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് …

കേരളത്തില്‍ ജനാധിപത്യം മരിക്കുകയാണ്. ഉദ്യോഗസ്ഥ ഭരണത്തിന്റെ ചീഞ്ഞുനാറ്റം അറിയുന്നില്ലേ?

July 10, 2022

ഡി.ജി.പിയാണ് ആ ഉദ്യോഗസ്ഥന്‍. പോലീസിന്റെ ഏറ്റവും തലപ്പത്തുള്ളയാള്‍. ഇനി സേനയില്‍ പ്രമോഷനാകാന്‍ കൂടിയ പദവിയില്ല. ഇപ്പോള്‍ ആ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുവാന്‍ ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നു. ആധാരമായ സംഭവം ഇങ്ങനെ: തിരുവനന്തപുരത്തെ ഒരു ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി …

“പ്രഥമ ദൃഷ്ട്യാ അറസ്റ്റ് ” ! നിയമമെവിടെ ? നീതിയെവിടെ ?

July 3, 2022

കേരളത്തിൽ പുതിയൊരു തനതുകലാരൂപം വളർന്നുവന്നിരിക്കുന്നു. പോലീസും ഭരണാധികാരികളും ചേർന്നാണ് അത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. “പ്രഥമ ദൃഷ്ട്യാ അറസ്റ്റ്” എന്ന് വിളിക്കാം. എപ്പോഴാണ് ഒരു പൗരനെ ഭരണകൂടം അറസ്റ്റ് ചെയ്യുന്നത് ? അയാളുടെ കുറ്റകൃത്യം ചുമതലക്കാരുടെ ശ്രദ്ധയിൽ വരണം. പലപ്പോഴും പരാതിക്കാരിലൂടെയാണ് കാര്യം അറിയുന്നത്. …

അറിയില്ലെങ്കിൽ ഇന്ദിരാഗാന്ധിയെ പഠിക്കാമായിരുന്നു

August 19, 2021

അഫ്ഗാനിസ്ഥാനിൽ കുടുങ്ങിപ്പോയ മലയാളികളെയും ഇന്ത്യക്കാരെയും രക്ഷിക്കാൻ ചെയ്യുന്ന കാര്യങ്ങളാണ് വാർത്തകളിൽ -സൗദാമിനി കാബൂളിലെ സങ്കേതത്തിൽ നിന്ന് റോയിറ്റർ ലേഖകനോട് പറഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ മലയാള മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. ഇനിയും വരും. ചോദിക്കട്ടെ – നയതന്ത്ര തീരുമാനങ്ങളെ പറ്റി കേരള പബ്ലിക് സർവീസ് …

ചലച്ചിത്ര നടൻ ശ്രീനിവാസനെതിരെ കേസെടുത്തത് എന്തടിസ്ഥാനത്തിൽ ?

June 19, 2020

ഒരു ടെലിവിഷൻ അഭിമുഖത്തിൽ ചലചിത്രനടൻ ശ്രീനിവാസൻ നടത്തിയ അഭിപ്രായ പ്രകടനത്തിന്റെ പേരിൽ വനിതാ കമ്മീഷൻ കേസെടുത്തു. ഒരു വനിതയുടേയോ വനിതാ സംഘടനയുടെയോ പരാതിയുണ്ടെങ്കിൽ അപ്പോഴേ ഒരാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിലൂടെ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനം അതിൻറെ വിശ്വാസ്യതയെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്. …

ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്ക് നൽകിയ പരിഗണന പാക്കേജിന് ശക്തി; കാർഷിക -ഗ്രാമ ദരിദ്ര ജനവിഭാഗങ്ങളെ അവഗണിച്ചത് ദൗർബല്യം.

May 13, 2020

തിരുവനന്തപുരം : രണ്ടു മാസം നീണ്ട അടച്ചിടൽ മൂലം സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ആഘാതങ്ങൾ പൂർണമായി ഇപ്പോഴും വിശകലനം ചെയ്തു കഴിഞ്ഞിട്ടില്ല. സ്ഥാപനങ്ങൾ അടച്ചുപൂട്ടി. അതിനെതുടർന്ന് തൊഴിൽ നഷ്ടപ്പെട്ടു. വണ്ടി ഇല്ലാതെ നടന്നും കഷ്ടപ്പെട്ടും ഗ്രാമങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ആളുകൾ അവിടെ എത്തിച്ചേർന്നതു …

അത്തരം സന്നദ്ധപ്രവര്‍ത്തകരെയും ക്വാറന്റൈനില്‍ ആക്കണം.

April 6, 2020

നിലമ്പൂര്‍ കരുളായി പഞ്ചായത്തിലെ സന്നദ്ധ പ്രവര്‍ത്തകരുടെ അപമാനിക്കലിന് ഇരയായ 85 കാരന്റെ വേദന സമൂഹം ഏറ്റെടുക്കുകയാണ്. രൂക്ഷമായ പ്രതികരണമാണ് പല കോണുകളില്‍നിന്നും വരുന്നത്. ഇത്തരം സന്നദ്ധപ്രവര്‍ത്തകരെ വീടുകളില്‍ ക്വാറന്റൈനിലാക്കുന്നത് നല്ലതാണ്. 85 വയസ്സ് കഴിഞ്ഞ അഭിമാനിയായ ഒരു വൃദ്ധനാണ് അങ്ങേയറ്റം അറപ്പുളവാക്കുന്ന …