കൊല്ലം: സ്പര്‍ശ്’ പെന്‍ഷന്‍കാരുടെ ഐഡന്റിഫിക്കേഷനും ബോധവത്കരണ ക്യാമ്പും

ചെന്നൈ സി ഡി എ യുടെയും ഡി പി ഡി ഒ യുടെയും ആഭിമുഖ്യത്തില്‍ ‘സ്പര്‍ശ്’ പെന്‍ഷന്‍കാരുടെ ഐഡന്റിഫിക്കേഷനും ബോധവത്കരണ ക്യാമ്പും മാര്‍ച്ച് 27, 28 തീയതികളില്‍ രാവിലെ 10 മുതല്‍ ശക്തികുളങ്ങര ക്രിസ്റ്റല്‍ പ്ലാസ ഓഡിറ്റോറിയത്തിലും 29 ന് കടപ്പാക്കട ഡി പി ഡി ഒ യിലും നടത്തും. സേവനങ്ങളെക്കുറിച്ചറിയുന്നതിനും ഓണ്‍ സ്പോട്ട് ഐഡന്റിഫിക്കേഷനും പരാതി പരിഹാരങ്ങള്‍ക്കും എല്ലാ സ്പര്‍ശ് പെന്‍ഷനേഴ്സും ക്യാമ്പിലെത്തണം. ഫോണ്‍: 9497129301, 9495145302, 9446291968.

Share
അഭിപ്രായം എഴുതാം