ഇടുക്കി: ലേലം

വില്‍പ്പന നികുതി കുടിശ്ശിക വസൂലാക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തിയുടെ ജംഗമ വസ്തുക്കള്‍ ലേലം ചെയ്യുന്നു. മണക്കാട് വില്ലേജ് ഓഫീസില്‍ വെച്ച് ഏപ്രില്‍ 4 രാവിലെ 11 മണിക്ക് ലേലം നടക്കും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ നിരത ദ്രവ്യം കെട്ടിവെയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862 222503.

Share
അഭിപ്രായം എഴുതാം