റിപ്പോര്‍ട്ട്

ചീഫ് ജസ്റ്റിസുള്ള വേദിയില്‍ സുപ്രീം കോടതി നടപടിയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി

December 4, 2022

ന്യുഡല്‍ഹി: സുപ്രീം കോടതി നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ദന്‍കാര്‍.ജഡ്ജിയുടെ നിയമനത്തിനായി ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവന്ന ദേശീയ ജുഡിഷ്യല്‍ നിയമനകമ്മിഷന്‍ ആക്ട് സുപ്രീം കോടതി റദ്ദാക്കിയ നടപടി അതീവഗുരുതരമെന്ന് ധന്‍കാര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡുള്ള വേദിയിലാണ് വിമര്‍ശനം. ലോക്സഭയും …

സ്പെഷ്യല്‍ റിപ്പോര്‍ട്ട്

സീറോ കൊവിഡ് പദ്ധതി: ഷി ജിന്‍പിങ്ങിന്റെ ഏകാധിപത്യം അവസാനിപ്പിക്കുമോ?

December 3, 2022

ബെയ്ജിങ്: ഷീ ജിന്‍ പിങ് അധികാരത്തിലേറിയ ശേഷം എറ്റവും വലിയ പ്രതിഷേധങ്ങള്‍ക്കാണ് ചൈന ഇന്ന് സാക്ഷ്യം വഹിക്കുന്നത്. ഒപ്പം ജിന്‍ പിങിന്റെ പ്രതിഛായ ഇടിയുകയും ചെയ്തു. ഇതോടെ ജിന്‍ പിങിന്റെ ഭരണത്തിന്റെ അന്ത്യമാവുകയാണോ എന്ന അഭ്യൂഹങ്ങളും ശക്തമാണ്.പ്രസിഡന്റ് ഷി ജിന്‍ പിങ് …

അറിയിപ്പുകള്‍

പൈപ്പില്‍ നിന്നുള്ള കുടിവെള്ളം ഉപയോഗിക്കരുത്

December 3, 2022

ആലപ്പുഴ: നഗരസഭ പരിധിയില്‍ വരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള എല്ലാ പമ്പ് ഹൗസുകളിലും ഡിസംബര്‍ 5-ന് സൂപ്പര്‍ ക്ലോറിനേഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ നഗരസഭയുടെ പരിധിയില്‍ പെടുന്ന ആളുകള്‍ ഈ തീയതിയില്‍ പൈപ്പില്‍ നിന്നുള്ള കുടിവെള്ളം ഉപയോഗിക്കാന്‍ പാടില്ലെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ …

പംക്തി

ഹൈറേഞ്ചിന്റെ പുസ്തക ജീവിതം

October 20, 2022

കാഞ്ചിയാർ രാജന്റെ ‘കലാപം’ പോലെയുള്ള അപൂർവ്വം പുസ്തകങ്ങൾ മുൻപ് ഇറങ്ങിയിരുന്നുവെങ്കിലും കട്ടപ്പനയിൽ നിന്ന് സാഹിത്യകൃതികൾ പുസ്തകമായി അനുസ്യൂതം ഇറങ്ങുന്നതിന്റെ തുടക്കം 1999ലാണ്. ഇവിടെത്തന്നെ പുസ്തക ജോലികൾ പൂർത്തികരിച്ച് എറണാകുളത്തോ ശിവകാശിയിലോ അയച്ച് പ്രിന്റ് ചെയ്യുന്നത് അനായസമായത് തൊണ്ണൂറുകളിൽ ഇടുക്കിയിലെ എഴുത്തുകാരുടെ കൂട്ടായ്മയായിസാഹിത്യസദസ് …

ലേഖനം

December 1, 2022

ബഫര്‍ സോണ്‍ ഉത്തരവ് ബാധിക്കുക വനപ്രദേശത്തോട് ചേര്‍ന്ന് അതിവസിക്കുന്ന കര്‍ഷകരെയാണ്. എന്നാല്‍ എങ്ങനെയാണ് കൃഷിക്കാര്‍ വന മേഖലയുടെ ഭാഗമായത്? വനങ്ങളുടെ അകത്തും അതിര്‍ത്തികളിലുമുള്ള കൃഷിഭൂമികള്‍ ഓരോ സമയത്ത് നിലവിലുണ്ടായിരുന്ന പല നിയമങ്ങള്‍ പ്രകാരം കൃഷിക്കാര്‍ക്ക് നിയമപരമായി അനുവദിച്ച് നല്‍കിയതാണ്. കേരള സര്‍ക്കാര്‍ …