
ഇന്ത്യൻ താരങ്ങളുടെ ശക്തമായ പ്രകടനം ഇത്തവണയും നോർവെ ചെസിൽ ശ്രദ്ധ നേടുന്നു
- പ്രധാന വിവരങ്ങൾ
- • നോർവെ ചെസിന്റെ നാലാം റൗണ്ടിൽ പ്രഗ്നാനന്ദ ജയം നേടി.
- • ജർമ്മൻ താരം വിൻസെന്റ് കൈമറെയെയാണ് തോൽപ്പിച്ചത്.
- • മാഗ്നസ് കാൾസനെതിരേ ഗുകേഷ് പരാജയപ്പെട്ടു.
- • വനിതാ വിഭാഗത്തിൽ കൊനേരു ഹംപി ജയിച്ചു.
- • ദിവ്യ ദേശ്മുഖിന് ടൂർണമെന്റിലെ ആദ്യ തോൽവി.
