കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ വളർത്തുനായ്ക്കൾക്കായി കൈപ്പുഴ മൃഗാശുപത്രിയിൽ സെപ്റ്റംബർ 14,15, 16 തീയതികളിൽ രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. വീടുകളിലുള്ള എല്ലാ വളർത്തുനായ്ക്കൾക്കും പേവിഷബാധ പ്രതിരോധ കുത്തിവയ്പും ലൈസൻസും എടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു