ഇന്ത്യ മുന്നണി എന്ന ആശയം തകർന്നു

December 4, 2023

നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ഒരു കാര്യം വ്യക്തമായി.ഇന്ത്യ മുന്നിൽ എന്ന ആശയം ജനങ്ങളെ കാര്യമായി പ്രലോഭിക്കുന്നില്ല.ഭാഗികമായി മാത്രമാണ് അത് രൂപപ്പെട്ടത്.ഹിന്ദി മേഖലയിൽ സ്വാധീനമുള്ള സമാധിപാധി പാർട്ടി ആർജെഡി തുടങ്ങിയ കക്ഷികളെ ഉൾക്കൊള്ളാൻ കോൺഗ്രസിന് സ്വാധീനം ഉള്ളത് അവർക്കായില്ല.അതുകൊണ്ടുതന്നെ …

ഭൂമി പതിവ് നിയമ ഭേദഗതി കേരളത്തിൽ35 ലക്ഷം സ്ഥാപനങ്ങൾക്ക് കരുക്ക്. ന്യായീകരണങ്ങൾ കള്ളങ്ങളുടെ വെള്ളപൂശൽ

September 26, 2023

വി ബി രാജൻ 1960ൽ ഉണ്ടായ ലാൻഡ് അസൈൻമെൻറ് ആക്ട് കേരളത്തിലെ ആദ്യത്തെ സമഗ്ര പതിവ് നിയമമാണ്.കേരളത്തിന് മുഴുവൻ ബാധകമായ ഒരു നിയമം മുമ്പ് ഉണ്ടായിരുന്നില്ല.തിരുകൊച്ചിയിൽ ഭൂമി പതിവ് നിയമങ്ങൾ ഉണ്ടായിരുന്നു.മദ്രാസ് പ്രസിഡൻസിയുടെ ജില്ലയായ മലബാറിൽ അത്തരം നിയമങ്ങൾ ഇല്ലായിരുന്നു.ഈ സാഹചര്യത്തിലാണ് …

നാല് ഡബ്ലിയു ഉണ്ടായാൽ ഇന്ന് ജേർണലിസം ആവുകയില്ല

July 6, 2023

മറുനാടൻ മലയാളിയുടെ ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ ജാമ്യ അപേക്ഷ പരിഗണിക്കുമ്പോൾ ഗൗരവമുള്ള അഭിപ്രായപ്രകടനങ്ങൾ കേരള ഹൈക്കോടതി നടത്തുകയുണ്ടായി. മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളും മാധ്യമ രംഗത്തെ പറ്റി താല്പര്യമുള്ള പൊതുജനങ്ങളും രാഷ്ട്രീയപാർട്ടികളും ഹൈക്കോടതിയുടെ അഭിപ്രായത്തെ അടിസ്ഥാനമാക്കി ചർച്ചകളും പുനഃ പരിശോധനകളും ആത്മ പരിശോധനകളും …

ഇവർ ,,,,,,,,, സ്വർഗ്ഗത്തിലെ കുഞ്ഞുമാലാഖമാർ
➖➖➖➖➖➖➖
ആസിഫ നീയറിഞ്ഞോ നമുക്ക് കൂട്ടായി ഒരാൾ കൂടി വരുന്നുണ്ട് അങ്ങ് ഭൂമിയിൽ നിന്ന്,, നക്ഷത്ര എന്നാണ് പേര്,, പപ്പിയും വിയാനും ദേവനന്ദയും ഒന്നിച്ച് കളിച്ച് കൊണ്ടിരിക്കുന്ന ആസിഫയോട് ഷഹല ഓടി വന്നു പറഞ്ഞു,, ഇത് കേട്ടതും ആസിഫ ചോദിച്ചു ,, സത്യമാണോ ഷഹല നീ പറയുന്നത് ,, എന്തായിരുന്നു നക്ഷത്രക്ക് പറ്റിയത് ?നമ്മളെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് പോലെ മനുഷ്യപറ്റില്ലാത്ത ഏതെങ്കിലും മനുഷ്യമൃഗങ്ങൾ പറഞ്ഞു വിട്ടതാണോ അവളെ ? അതെ ആസിഫ, അവൾ ജീവന് തുല്യം സ്നേഹിച്ച അവളുടെ അച്ഛന്റെ കൊടും ക്രൂരതയ്ക്ക് ബലിയാടായതാണ് അവൾ. നമ്മൾ അഞ്ച് പേരും പോന്നത് പോലെ ഭൂമിയിലെ എല്ലാവരെയും കണ്ണിരിലാഴ്‌ത്തി കൊണ്ടാണ് അവളും വരുന്നത്.

June 10, 2023

ഇത് കേട്ട് നിന്ന വിയാനും പപ്പിയും ഏറെ സന്തോഷത്തോടെ ചോദിച്ചു, അപ്പോ നമുക്ക് കളിക്കാൻ ഒരാളു കൂടി വരുന്നുണ്ടല്ലേ ? അതെ മോനെ അവൾക്കും ഭൂമിയിൽ നിൽക്കാൻ അവകാശമുണ്ടാവില്ലായിരിക്കാം. എന്തായാലും നക്ഷത്ര ഇങ്ങ് എത്താറായി കാണും . ഒരുപാട് സങ്കടപെട്ടായിരിക്കും അവളും …

പ്രിയപ്പെട്ട അച്ഛാ – മോള് പോവാണ്, അമ്മ കാത്തിരിക്കുന്നു

June 9, 2023

ഞാൻ നക്ഷത്ര മോൾ. അച്ഛന്റ പൊന്നു മോൾ. ഈ മോൾക്ക് ജന്മം തന്ന അച്ഛൻ തന്നെ മോളുടെ ജീവനെടുത്ത് എന്റെ അമ്മയുടെ അരികിലേക്ക് പറഞ്ഞു വിടുകയാണല്ലേ?എന്നെ താലോലിച്ച താരാട്ട് പാടിയ പിച്ചവെച്ച് നടക്കാൻ പഠിപ്പിച്ച ആ കൈകൾ കൊണ്ട് എന്റെ ജീവനെടുക്കുമ്പോൾ …

December 5, 2022

ഇന്ത്യാ സ്റ്റേറ്റ് ഓഫ് ഫോറസ്റ്റ് റിപ്പോര്‍ട്ട് 2021 (ഡിസംബര്‍ 2021) കണക്കുപ്രകാരം രാജ്യത്തിന്റെ ഫോറസ്റ്റ് കവര്‍ 8,09,537 ചതുരശ്രകിലോമീറ്ററാണ്. ഇത് രാജ്യത്തിന്റെ ഭൂപ്രദേശവിസ്തൃതിയുടെ 24.62 ശതമാനമാണ്. എന്നാല്‍ കേരളസംസ്ഥാനത്തിന്റെ ഫോറസ്റ്റ് കവര്‍ മൊത്തം ഭൂപ്രദേശത്തിന്റെ 54.7 ശതമാനമാണ്. ഇത് ദക്ഷിണ-മധ്യ ഇന്ത്യന്‍ …

December 1, 2022

ബഫര്‍ സോണ്‍ ഉത്തരവ് ബാധിക്കുക വനപ്രദേശത്തോട് ചേര്‍ന്ന് അതിവസിക്കുന്ന കര്‍ഷകരെയാണ്. എന്നാല്‍ എങ്ങനെയാണ് കൃഷിക്കാര്‍ വന മേഖലയുടെ ഭാഗമായത്? വനങ്ങളുടെ അകത്തും അതിര്‍ത്തികളിലുമുള്ള കൃഷിഭൂമികള്‍ ഓരോ സമയത്ത് നിലവിലുണ്ടായിരുന്ന പല നിയമങ്ങള്‍ പ്രകാരം കൃഷിക്കാര്‍ക്ക് നിയമപരമായി അനുവദിച്ച് നല്‍കിയതാണ്. കേരള സര്‍ക്കാര്‍ …

November 30, 2022

രാജ്യത്തെ സംരക്ഷണ വനമേഖലയായ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പരിസ്ഥിതി സചേതന മേഖലയാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളാണിപ്പോള്‍ അലയടിക്കുന്നത്. കേന്ദ്ര-സംസ്ഥാന ഭരണ-പ്രതിപക്ഷ കക്ഷികള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ബഫര്‍സോണ്‍ വിഷയത്തില്‍ സജീവമാണ്. എന്താണ് ബഫര്‍സോണ്‍? എങ്ങനെയാണ് ബഫര്‍സോണ്‍ ജനങ്ങളെ ബാധിക്കുക? ഇങ്ങനെ ഒട്ടനവധി …

നീലഗിരി ബഫർസോണിലെ ഗതികേടിന്റെ ജീവിതപാഠങ്ങൾ കേരളത്തിലുള്ളവർ പഠിക്കണം

October 6, 2022

താമരശ്ശേരി ചുരം കയറി കേരള അതിർത്തി പിന്നിട്ട് ഗൂഡല്ലൂർ പട്ടണത്തിൽ നിന്നും കുറച്ചു ദൂരം ചെറുവാഹനത്തിൽ യാത്ര ചെയ്താണ് കാസ് പ്രവർത്തകരോടൊപ്പം ഞാൻ ഓവാലി എന്ന ഗ്രാമപ്രദേശത്ത് എത്തിയത്. യാത്രയിലുടനീളം ഗ്രാമപാദ പൊട്ടിപ്പൊളിഞ്ഞ് വാഹനങ്ങൾ കടന്നു പോകാൻ പറ്റാത്ത വിധം താറുമാറായി …

നീലഗിരി ബഫർ സോണിലെ ജീവിതം കണ്ടറിഞ്ഞു; കേരളം അതേ ദുരിതപാതയിലേക്ക് പോകുന്നതു തടയണം

October 2, 2022

നീലഗിരിയുടെയും ഊട്ടിയുടെയും സൗന്ദര്യം ആസ്വദിക്കാൻ പോകാത്തവർ കുറവായിരിക്കാം. ഊട്ടി യാത്രയിൽ ഗൂഢല്ലൂർ പട്ടണം കഴിഞ്ഞയുടൻ വലത്തോട്ടൊരു വീതി കുറഞ്ഞ റോഡുണ്ട്. ആ റോഡിലേക്ക് കുറച്ച് നീങ്ങിയാൽ കാക്കിധാരികളായ പോലീസും വനം വകുപ്പും ചേർന്ന് സ്ഥാപിച്ച ചെക്ക് പോസ്റ്റ് കാണാം. ഓവാലി പഞ്ചായത്തിലെ …