ഭിന്നശേഷിക്കാർക്ക് സബ്‌സിഡിയോടെ സ്വയം തൊഴിൽ വായ്പ

40 ശതമാനമോ കൂടുതലോ മാനസിക/ ശാരീരിക ഭിന്നശേഷിത്വം ഉള്ളവർക്ക് സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ 50 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ അനുവദിക്കുന്നു. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാഫോറത്തിനും www.hpwc.kerala.gov.in വെബ് സെറ്റ് സന്ദർശിക്കുക. ഫോൺ: 0471-2347768, 0471-2347156, 7152, 7153.

Share
അഭിപ്രായം എഴുതാം