കാസർകോട്: വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ്

കാസർകോട്: കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ മുഴുവന്‍ വളര്‍ത്തു പട്ടികള്‍ക്കും  നഗരസഭയില്‍ നിന്നും  നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  നഗരസഭാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണം.

Share
അഭിപ്രായം എഴുതാം