ആലപ്പുഴ: വാഹനം വാടകയ്ക്ക്: ടെൻഡർ ക്ഷണിച്ചു

ആലപ്പുഴ: ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ മാനസികാരോഗ്യ ക്ലിനിക്കുകൾ, ക്യാമ്പുകൾ ബോധവൽക്കരണ ക്ലാസുകൾ, പരിശീലന പരിപാടികൾ എന്നിവ നടത്തുന്നതിനായി കരാർ അടിസ്ഥാനത്തിൽ സെപ്റ്റംബർ മുതൽ 2022 മാർച്ച് വരെ കാർ നൽകുന്നതിന് വാഹന ഉടമകൾ/സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടറുകൾ ക്ഷണിച്ചു. സെപ്റ്റംബർ ഏഴിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ  ടെൻഡറുകൾ സ്വീകരിക്കും.  എട്ടിന് രാവിലെ 11 ന് ടെണ്ടർ തുറക്കും. ടെൻഡർ ഫോറത്തിനും വിശദ വിവരങ്ങൾക്കും ജനറൽ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04772961100

Share
അഭിപ്രായം എഴുതാം