തൃശ്ശൂര്‍; ജലപ്രയാണം: ഫോട്ടോ ചാലഞ്ച്

തൃശ്ശൂര്‍: ജില്ലാ പഞ്ചായത്തിന്റെ ജലപ്രയാണം പദ്ധതിയുടെ ഭാഗമായി ‘സാമൂഹ്യ അകലത്തിൽ ഊന്നിയ ജലപ്രയാണം’ എന്ന വിഷയത്തിൽ ജല സംരക്ഷണ പ്രവർത്തനങ്ങളുടെ ഫോട്ടോ ചാലഞ്ച് നടത്തുന്നു ഫോട്ടോകൾ jalaraksha@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ jala raksha-jeeva raksha എന്ന ഫേസ്ബുക് അക്കൗണ്ടിലോ അയക്കാവുന്നതാണ്.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82954

Share
അഭിപ്രായം എഴുതാം