റിപ്പോര്ട്ട്മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം December 3, 2023December 3, 2023 - by ന്യൂസ് ഡെസ്ക് - Leave a Comment വോട്ടെണ്ണലിന്‍റെ ആദ്യ ഫല സൂചനകൾ പ്രകാരം തെലങ്കാനയിൽ കോൺഗ്രസാണ് മുന്നേറുന്നത്. മധ്യപ്രദേശിലും രാജസ്ഥാനിലും ബി ജെ പിയുടെ മുന്നേറ്റമാണ് ആദ്യ ഒരു മണിക്കൂറിൽ കാണുന്നത്. ഛത്തിസ്ഗഡിലാകട്ടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് വ്യക്തമാക്കുന്നത് Share