കോഴിക്കോട്: ഇ ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട്: വടകര ബ്ലോക്ക് പഞ്ചായത്ത് 2021-22 വര്‍ഷത്തെ പദ്ധതികള്‍, റീ ബില്‍ഡ് കേരള ഇനിഷ്യറ്റീവ് പദ്ധതിയിലുള്‍പ്പെടുത്തി നിര്‍വഹണം നടത്തുന്ന പ്രവൃത്തികള്‍, സിഎംഎല്‍ആര്‍ആര്‍പി പദ്ധതികള്‍ തുടങ്ങിയവ ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് പൊതുമരാമത്ത് രജിസ്ട്രേഷനുളള അംഗീകൃത കരാറുകാരില്‍ നിന്ന് ഇ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ എട്ട് വൈകീട്ട് അഞ്ച് മണി. ഫോണ്‍:  0496 2500442.

Share
അഭിപ്രായം എഴുതാം