പതിനഞ്ച്‌കാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്റ്റിൽ

വര്‍ക്കല : പ്രണയം നടച്ച്‌ 15 കാരിയെ പീഡിപ്പിച്ച 5 പേര്‍ അറസ്‌റ്റിലായി. മയ്യനാട്‌ സ്വദേശി കണ്ണന്‍ എന്നറിയപ്പെടുന്ന രാഹുല്‍ രാജാണ്‌ വിവാഹ വാഗ്‌ധാനം നല്‍കി വര്‍ക്കലയിലെ റിസോര്‍ട്ടിലെത്തിച്ച്‌ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌. വര്‍ക്കല തിരുവമ്പാടിയിലെ കോറല്‍കോവ്‌ ബീച്ച്‌ റിസോര്‍ട്ടിലായിരുന്നു പീഡനം. ഇയാള്‍ക്ക്‌ സഹായം ഒരുക്കിയ നാലുപേരെയും പോലീസ്‌ പിടികൂടി.

അഖില്‍, ഹരികൃഷ്‌ണന്‍, ദിനകര്‍ ,റഫീക്ക്‌ എന്നിവരാണ്‌ അറസറ്റിലായ മറ്റു പ്രതികള്‍ ഇയാള്‍ പലതവണ പെണ്‍കുട്ടിയെ പലയിടങ്ങലില്‍ എത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം