ഇടുക്കി: തൊഴില്‍രഹിത വേതനം

ഇടുക്കി: തൊടുപുഴ നഗരസഭയില്‍ നിന്നും തൊഴില്‍രഹിത വേതനം കൈപ്പറ്റുന്ന അര്‍ഹരായ ഗുണഭോക്താക്കള  ആഗസ്റ്റ് 17ന് ഉളളില്‍ ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്ക്, തൊഴില്‍രഹിത വിതരണ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, താമസം തെളിയിക്കുന്ന രേഖ എന്നിവ സഹിതം നഗരസഭാ ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് സെക്രട്ടറി  അറിയിച്ചു. 

Share
അഭിപ്രായം എഴുതാം