കാസർഗോഡ്: ബഷീർ അനുസ്മരണം

കാസർഗോഡ്: കാഞ്ഞങ്ങാട് മുനിസിപ്പൽ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം  ജൂലായ് അഞ്ചിന് രാത്രി ഏഴിന് ഓൺലൈനായി നടക്കും.  പ്രശസ്ത സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട് ബഷീർ അനുസ്മരണ പ്രഭാഷണം നടത്തും. നഗരസഭാ ചെയർപേഴ്സൺ കെ.വി. സുജാത അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പൽ ലൈബ്രറി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനിൻ രണ്ടാം ലക്കത്തിന്റെ പ്രകാശനം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ മുൻസെക്രട്ടറി അഡ്വ. പി.അപ്പുക്കുട്ടൻ നിർവഹിക്കും.

Share
അഭിപ്രായം എഴുതാം