കമൽനാഥ് മന്ത്രിസഭയിലെ 20 മന്ത്രിമാർ രാജി വെച്ചു

ഭോപ്പാൽ മാർച്ച് 10: മധ്യപ്രദേശിലെ രൂക്ഷമായ രാഷ്ട്രീയ പ്രതിസന്ധിക്കിടെ, കമൽനാഥ് മന്ത്രിസഭയിലെ 28 മന്ത്രിമാരിൽ 20 പേർ തിങ്കളാഴ്ച വൈകിട്ട് മുഖ്യമന്ത്രിക്ക് രാജി സമർപ്പിച്ചു. നാഥിന്റെ വസതിയിൽ നടന്ന അടിയന്തര യോഗത്തിലാണ് സംഭവം. യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സഞ്ജൻ സിംഗ് വർമ്മയാണ് വിവരങ്ങൾ മാധ്യമങ്ങൾക്ക് വെളിപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →