ഉപരാഷ്ട്രപതി വെങ്കയ് നായിഡു ഗോവയിലെത്തി

പനാജി ഫെബ്രുവരി 24: ഗോവ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി വെങ്കയ് നായിഡു തിങ്കളാഴ്ച സംസ്ഥാനത്തെത്തി. ഗോവ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപാദ് നായിക്കും ദക്ഷിണ ഗോവയിലെ ദബോലിം വിമാനത്താവളത്തിലെത്തി വെങ്കയ് നായിഡുവിനെ സ്വീകരിച്ചു. നഗരത്തിലെ കാല അക്കാദമയില്‍ വച്ചു നടക്കുന്ന ഗോവ സര്‍വ്വകലാശാലയുടെ സമ്മേളന ചടങ്ങില്‍ ഉപരാഷ്ട്രപതി പങ്കെടുക്കും.

Share
അഭിപ്രായം എഴുതാം