ബേക്കലിൽ നിന്നും 10 കിലോ സ്വർണം പോലീസ് പിടിച്ചെടുത്തു

കാസർഗോഡ് ഫെബ്രുവരി 5: ബേക്കലിൽ ഒരു കാറിൽ നിന്നും ബുധനാഴ്ച പത്ത് കിലോഗ്രാം സ്വർണം കസ്റ്റംസ് അധികൃതർ കണ്ടുകെട്ടി. കസ്റ്റംസ് കാറിനെ തടഞ്ഞുനിർത്തുകയും കേരളത്തിലേക്ക് കള്ളക്കടത്ത് നടത്തിയ സ്വർണം പിടിച്ചെടുക്കുകയും ചെയ്തു. രണ്ട് മഹാരാഷ്ട്ര സ്വദേശികളെ അറസ്റ്റ് ചെയ്തതായും കേസ് അന്വേഷിച്ചുവരികയാണെന്നും വൃത്തങ്ങൾ അറിയിച്ചു.

Share
അഭിപ്രായം എഴുതാം