ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വ്വത സ്ഫോടനം

ജക്കാര്‍ത്ത ജനുവരി 13: ഫിലിപ്പീന്‍സില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു. തലസ്ഥാന നഗരമായ മനിലയ്ക്ക് സമീപത്തെ ലുസോണ്‍ ദ്വീപില്‍ സ്ഥിതി ചെയ്യുന്ന താല്‍ അഗ്നിപര്‍വ്വതമാണ് തിങ്കളാഴ്ച പൊട്ടിത്തെറിച്ചത്. വിവിധയിടങ്ങളില്‍ ഭൂചലനവും അനുഭവപ്പെട്ടു. സ്ഫോടനത്തിന്റെ 17 കിമീ ചുറ്റളവിലുള്ളവരെ പൂര്‍ണ്ണമായും ഒഴിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.

ഫിലിപ്പീന്‍സിലെ ഏറ്റവും സജീവമായ അഗ്നിപര്‍വ്വതങ്ങളിലൊന്നാണ് താല്‍. 240 വിമാനസര്‍വ്വീസുകള്‍ ഇതിനോടകം റദ്ദാക്കിയെന്നാണ് വിവരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →