ടോക്കിയോയില്‍ ചുഴലിക്കാറ്റ്; കോടിക്കണക്കിന് പേര്‍ക്ക് വൈദ്യുതി ഇല്ല

ടോക്കിയോ സെപ്റ്റംബര്‍ 9: ശക്തമായ മഴയിലും കാറ്റിലും ഏകദേശം 920,000 ഓളം ജപ്പാനീസ് കുടുംബാംഗങ്ങള്‍ക്ക് താത്കാലികമായി വൈദ്യുതി നഷ്ടപ്പെട്ടു. ശക്തമായ ചുഴലിക്കാറ്റിന്ശേഷമാണ് വൈദ്യുതി പോയത്. ടെപ്കോ കമ്പനി തിങ്കളാഴ്ച പറഞ്ഞു.

താത്കാലികമായുണ്ടായ ബുദ്ധിമുട്ടിന് കമ്പനി മാപ്പ് പറഞ്ഞു. എത്രയും പെട്ടെന്ന് വൈദ്യുതി പുനഃസ്ഥാപിക്കുമെന്നും കമ്പനി ഉറപ്പ് നല്‍കിയിട്ടുണ്ട്. വിമാനയാത്രയെയും ട്രെയിന്‍ യാത്രയെയും ചുഴലിക്കാറ്റ് ബാധിച്ചു. മണിക്കൂറില്‍ 216 കിമീ വേഗത്തിലാണ് കാറ്റ് വീശിയത്. കാറ്റ് പെസഫിക് സമുദ്രത്തിനെ ലക്ഷ്യമാക്കി സഞ്ചരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ടോക്കിയോയി

Share
അഭിപ്രായം എഴുതാം