ആനപ്പുറത്ത് നിന്നിറങ്ങി ബിജെപിയിൽ പോയാൽ വിലയുണ്ടാകുമെന്നാണ് ചിലരുടെ ധാരണ; ടി സിദ്ധിഖ്

കൽപ്പറ്റ: ലീഡർ കെ കരുണാകരന്റെ മകളിൽ നിന്നും പ്രതീക്ഷിക്കേണ്ട ഒരു വാർത്തയല്ല വന്നതെന്ന് ടി സിദ്ദിഖ്.

പദ്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന വാർത്തകളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആനപ്പുറത്തുനിന്നിറങ്ങിക്കഴിഞ്ഞാൽ ബിജെപിയിൽ പോയാൽ വിലയുണ്ടാകുമെന്നാണ് ചിലരുടെ ധാരണ. ജനം പുച്ഛിച്ചു തള്ളുമെന്നും അദ്ദേഹം പറഞ്ഞു

Share
അഭിപ്രായം എഴുതാം