ഏഷ്യയുടെ കായികോത്സവത്തില്‍ മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ട് ഇന്ത്യ.

ഷൂട്ടിങ്ങിലും, തുഴച്ചിലിലും ഇന്ത്യന്‍ താരങ്ങള്‍ വെള്ളി നേടി. പുരുഷന്മാരുടെ ലൈറ്റ് വെയ്റ്റ് ഡബിൾ സ്കൾ വിഭാഗത്തില്‍ ഇന്ത്യയുടെ അർജുൻ ലാല്‍- അരവിന്ദ് സിങ് സഖ്യം വെള്ളി നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾ മെഹുലി ഘോഷ്, രമിത, ആഷി ചൗക്‌സി സഖ്യം മെഡൽ സ്വന്തമാക്കി.

Share
അഭിപ്രായം എഴുതാം