ഇറ്റാലിയന്‍ തീരത്തിന് സമീപമുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരില്‍ പാക്കിസ്ഥാനികളും

ഇസ്ലാമാബാദ്: ഇറ്റാലിയന്‍ തീരത്തിന് സമീപമുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരില്‍ പാക്കിസ്ഥാനികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ്. 59 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. 81 പേര്‍ രക്ഷപ്പെട്ടു. 20 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുര്‍ക്കിയില്‍ നിന്ന് പുറപ്പെട്ട തടി ബോട്ടില്‍ ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു ഭൂരിപക്ഷവും.

Share
അഭിപ്രായം എഴുതാം