യൂത്ത്കോൺ​​ഗ്രസ് ദേശീയ ജനറൽ സെക്രട്ടറിമാരിൽ ഒരാളായി രമ്യ ഹരിദാസ് എം പി

ദില്ലി: യൂത്ത് കോൺഗ്രസിന് പുതിയ ദേശീയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പത്ത് ജനറൽ സെക്രട്ടറിമാരാണുളളത്. കേരളത്തിൽ നിന്ന് രമ്യ ഹരിദാസ് എം പി ജനറൽ സെക്രട്ടറിയായി . വിദ്യ ബാലകൃഷ്ണൻ സെക്രട്ടറിയായി തുടരും. ചാണ്ടി ഉമ്മനെ ഔട്ട് റീച്ച് സെൽ ചെയർമാനായും തെരഞ്ഞെടുത്തു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →