സൈജു തങ്കച്ചനെ പതിനാറാം തിയതി വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: കൊച്ചി ഹോട്ടല്‍ നമ്പര്‍ 18 പോക്സോ കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചനെ പതിനാറാം തിയതി വരെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.

യുവതിയേയും മകളെയും കോഴിക്കോട് നിന്ന് കൊച്ചിയിൽ എത്തിച്ച വാഹനം കണ്ടെത്തണമെന്നും പ്രതികള്‍ക്കെതിരെ സമാനമായ മറ്റ് കേസുകളുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രതികളുടെ റിമാൻഡ് റിപ്പോർട്ടിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

Share
അഭിപ്രായം എഴുതാം