തിരുവിതാംകൂർ ദേവസ്വംബോർഡ് അം​ഗം മനോജ് ചരളേൽ അന്തരിച്ചു

പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം മനോജ് ചരളേൽ (49) അന്തരിച്ചു. കരൾ സംബന്ധമായ രോഗങ്ങളെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊറ്റനാട് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റ് ആണ്. സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്.

Share
അഭിപ്രായം എഴുതാം