കോഴിക്കോട്: മദ്രസാധ്യാപകർ ‘ഇ-ശ്രം’ രജിസ്ട്രേഷൻ പൂർത്തിയാക്കണം

കോഴിക്കോട്: കേരള മദ്രസാധ്യാപക ക്ഷേമനിധിയിലെ എല്ലാ അംഗങ്ങളും കേന്ദ്ര തൊഴില്‍ മന്ത്രാലയം പുറപ്പെടുവിച്ച നിര്‍ദ്ദേശ പ്രകാരം ഡിസംബര്‍ 31 നകം ‘ഇ-ശ്രം’ രജിസ്ട്രേഷൻ  പൂർത്തിയാക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  www.e.shram.gov.in പോർട്ടലിൽ അക്ഷയ സെന്റര്‍ വഴിയോ കോമണ്‍ സര്‍വീസ് സെന്റര്‍ വഴിയോ രജിസ്റ്റര്‍ ചെയ്യാം.

Share
അഭിപ്രായം എഴുതാം