കോഴിക്കോട്: ഗ്രാമീണമേഖലയിലെ ശുചിത്വ പരിപാലന സംവിധാനങ്ങളും മാലിന്യസംസ്‌കരണ മികവും വിലയിരുത്തുന്ന സ്വച്ഛ്‌സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍-2021 (എസ്.എസ.ജി) സര്‍വെ സംബന്ധിച്ച ഓണ്‍ലൈന്‍ ശില്‍പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സ്വച്ഛ്‌സര്‍വ്വേക്ഷണ്‍ (ഗ്രാമീണ്‍) വിജയകരമായ രീതിയില്‍ പഞ്ചായത്തുകളില്‍ എങ്ങനെ നടപ്പിലാക്കാം എന്ന വിഷയത്തില്‍ ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അജീഷ് സി.കെ ക്ലാസെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ജില്ലാ പഞ്ചായത്ത് നിര്‍വ്വഹണോദ്യോഗസ്ഥര്‍, ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിമാര്‍, ബ്ലോക്ക്തല എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോഴിക്കോട്: സ്വച്ഛ്‌സര്‍വ്വേക്ഷണ്‍ ഗ്രാമീണ്‍-2021- ഓണ്‍ലൈന്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു
