ആംബുലൻസ് ഡ്രൈവർ കുത്തേറ്റു മരിച്ചു

കൊല്ലം: കൊട്ടാരക്കരയിൽ ആംബുലൻസ് ഡ്രൈവർ കുത്തേറ്റു മരിച്ചു.കൊട്ടാരക്കര സ്വദേശി രാഹുൽ ആണ് മരിച്ചത്. ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിനിടെയാണ് രാഹുലിന് കുത്തേറ്റത്. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം