കോഴിക്കോട്: ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പി.എം.ജി.എസ്.വൈ. പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഔദ്യോഗിക യാത്രകള്‍ക്കായി മാസവാടക അടിസ്ഥാനത്തില്‍  ആഗസ്റ്റ് രണ്ട് മുതല്‍ ഒരു വര്‍ഷക്കാലത്തേക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി കാര്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് യോഗ്യരായ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തിയ്യതി ജൂലൈ  29.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2372929.

Share
അഭിപ്രായം എഴുതാം