രാജ്യത്ത് ഇന്ധനവില 05/07/2021 തിങ്കളാഴ്ചയും കൂടി

രാജ്യത്ത് 05/07/2021 തിങ്കളാഴ്ചയും പെട്രോൾ വില കൂട്ടി. ലിറ്ററിന് 35 പൈസയാണ് ഇന്ന് കൂടിയത്.

തിരുവനന്തപുരത്ത് പെട്രോൾ വില 101. 91 പൈസയാണ്. കൊച്ചിയിൽ പെട്രോൾ വില 100.6 പൈസയാണ്. കോഴിക്കോട് പെട്രോൾ വില 101. 66 പൈസ ആയി.

ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വില ഉയരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വില ഉയരാനാണ്‌ സാധ്യത.

Share
അഭിപ്രായം എഴുതാം