ആലപ്പുഴ: തൊഴിലാളി ക്ഷേമ നിധി: 1000 രൂപ ആശ്വാസ ധനസഹായം

ആലപ്പുഴ: കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പരിധിയില്‍ വരുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 1000 രൂപ കോവിഡ് – 19 ആശ്വാസ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. യൂസര്‍ ഐഡിക്കും മറ്റുവിശദവിവരങ്ങള്‍ക്കുമായി ഇതോടൊന്നിച്ചുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍:0477-2242630, 9497678044, 9496330682.

Share
അഭിപ്രായം എഴുതാം