കോഴിക്കോട്: ടെണ്ടര്‍ ക്ഷണിച്ചു

കോഴിക്കോട്: കല്ലാനോട് മത്സ്യവിത്തുല്‍പ്പാദന കേന്ദ്രത്തില്‍ സി.സി.ടി.വി. സ്ഥാപിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 16 ന് ഉച്ചയ്ക്ക് മൂന്ന് മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുമായി ബന്ധപ്പെടുക.     

Share
അഭിപ്രായം എഴുതാം