കയർ തൊഴിലാളി: ക്ഷേമനിധി വിഹിതം വർദ്ധിപ്പിച്ചു

തൃശ്ശൂർ: കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൊഴിലാളികളുടെ വിഹിതം 20രൂപയായി വർധിപ്പിച്ചു. തൊഴിലാളികൾ വർധിപ്പിച്ച വിഹിതം അടക്കണമെന്ന് കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Share
അഭിപ്രായം എഴുതാം