മുൻ സി ബി ഐ ഡയറക്ടർ തൂങ്ങി മരിച്ച നിലയിൽ

ന്യൂഡൽഹി: മുൻ സി ബി ഐ ഡയറക്ടർ അശ്വനി കുമാറിനെ (69) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഷിംലയിലെ വീട്ടിലാണ് ബുധനാഴ്ച (7/10/20) വൈകിട്ടോടെ ഇദ്ദേഹത്തെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലമായി ഇദ്ദേഹം മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് പൊലീസ് പറയുന്നു. നാഗാലാൻ്റ് ,മണിപ്പൂർ സംസ്ഥാനങ്ങളുടെ ഗവർണറായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം