പോലീസ് സ്റ്റേഷനില്‍ തമ്മിലടി .എസ്ഐക്കെതിരെ അച്ചടക്കനടപടി

കായംകുളം: ഓണം ഡ്യൂട്ടിയെ ചൊല്ലി പോലീസുകാര്‍ തമ്മില്‍തര്‍ക്കവും കയ്യാങ്കളിയും നടന്നു.

കായംകുളം പോലീസ് സ്റ്റേഷനിലാണ്  തമ്മില്‍തല്ല് നടന്നത്. അഡീഷണല്‍   എസ്ഐക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. പ്രാഥമീകാന്വെഷണത്തില്‍ കുറ്റക്കാരനെന്ന കണ്ടെത്തിയ ശാമുവേലിനെ ജില്ലാ കേന്ദ്രത്തിലേക്ക് സ്ഥലം മാറ്റി . തുടര്‍ന്ന് വകുപ്പുതല നടപടികള്‍ക്ക് വിധേയനാക്കും. 

ജില്ലാ പോലീസ് മേധാവി ഇത് സംബന്ധിച്ചുളള വിശദമായ റിപ്പോര്‍ട്ട് എറണാകുളം റേഞ്ച് ഡിഐജിക്ക് നല്‍കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം