അടല്‍ ബിഹാരി വാജ്‌പേയിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥി ദിവസത്തില്‍ പ്രധാനമന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

ന്യൂ ഡെൽഹി : അടല്‍ ബിഹാരി വാജ്പേയിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥി ദിവസത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

”പ്രിയപ്പെട്ട അടല്‍ജിക്ക് അദ്ദേഹത്തിന്റെ പുണ്യതിഥി ദിവസത്തില്‍ ആദരാജ്ഞലികള്‍. നമ്മുടെ രാജ്യത്തിന്റെ പുരോഗതിയില്‍ അദ്ദേഹം നല്‍കിയിട്ടുള്ള വിശിഷ്ടമായ സേവനങ്ങളും പരിശ്രമങ്ങളും ഇന്ത്യ എന്നും ഓര്‍മ്മിക്കും” പ്രധാനമന്ത്രി പറഞ്ഞു

ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1646273

Share
അഭിപ്രായം എഴുതാം