ഇരിഞ്ഞാലക്കുട സ്വദേശി റിയാദില്‍ കൊറോണ ബാധിച്ച് മരിച്ചു

തൃശൂർ: ഇരിഞ്ഞാലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി കൊരമുട്ടിപറമ്പിൽ ബഷീർ 64 കൊറോണ ബാധിച്ച് മരിച്ചു. റിയാദ് ബദീഅയിലെ കിംഗ് സൽമാൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത് .

ഈദുൽഫിത്തർ ദിനമായ ഞായറാഴ്ച വൈകിട്ടാണ് മരണം സംഭവിച്ചത്. വ്യാഴാഴ്ച ആശുപത്രിയിൽ അന്വേഷിച്ചപ്പോഴാണ് മരണവിവരം അറിഞ്ഞത്.
മകൻ: ഷൗക്കത്ത്.

Share
അഭിപ്രായം എഴുതാം