കരാറുകൾ റദ്ദാക്കുന്നത് പരിശോധിക്കാനുള്ള കേന്ദ്രത്തിന്റെ സംരംഭത്തെ സ്വാഗതം ചെയ്ത് ചന്ദ്രബാബു നായിഡു

എൻ ചന്ദ്രബാബു നായിഡു

അമരാവതി നവംബർ 18: കരാറുകളെ അനിയന്ത്രിതമായി റദ്ദാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരുകളെയും സ്വേച്ഛാധിപതികളെയും നിരുത്സാഹപ്പെടുത്തുന്ന നിയമം കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ പദ്ധതിയെ സ്വാഗതം ചെയ്ത് ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടിയുടെ ദേശീയ പ്രസിഡന്റുമായ എൻ ചന്ദ്രബാബു നായിഡു.

പ്രതികാര രാഷ്ട്രീയവും നിക്ഷേപകരെ ഉപദ്രവിക്കുന്നതും ആന്ധ്രാപ്രദേശിനെ നാശത്തിലേക്ക് നയിക്കുക മാത്രമല്ല, രാജ്യത്തെ കരാറുകളുടെ പവിത്രതയെക്കുറിച്ച് നിക്ഷേപകരുടെ മനസ്സിൽ ഗുരുതരമായ സംശയങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. ട്വിറ്ററിലൂടെ തിങ്കളാഴ്ച നായിഡു പറഞ്ഞു.

Share
അഭിപ്രായം എഴുതാം