ലോകസഭ തെരെഞ്ഞെടുപ്പ് ആലത്തൂരില്‍ കെ രാധാകൃഷ്ണന്‍ വിജയിച്ചു

ആലത്തൂര്‍ : ലോകസഭ തെരെഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ കെ രാധാകൃഷ്ണന്‍ വിജയിച്ചു.22000 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം

Share
അഭിപ്രായം എഴുതാം