പെരുമ്പിലാവിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം:രണ്ടുപേർക്ക് പരിക്ക്

പെരുമ്പിലാവ് പ്രിയദർശിനി സ്റ്റോപ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ

രണ്ടുപേർക്ക് പരിക്കേറ്റു.പെരുമ്പിലാവ് സ്വദേശി

കൊട്ടാരപാട്ടയിൽ അമർ (21),ചാലിശ്ശേരി കപ്പൂർ സ്വദേശി തടത്തിൽ

അഖിൽ (26) എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share
അഭിപ്രായം എഴുതാം