മൂന്നാം ഏകദിനം തിരുവനന്തപുരത്ത്

മുംബൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം തിരുവനന്തപുരത്ത്. 2023 ജനുവരി 15 നു കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തിയാണ് മൂന്നാം ഏകദിനം. ജനുവരി മൂന്ന് മുതലാണു ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യാ പര്യടനം.ജനുവരി മൂന്നിന് മുംബൈയില്‍ നടക്കുന്ന ട്വന്റി 20 യോടെ പര്യടനം ആരംഭിക്കും. രണ്ടാം ട്വന്റി20 പുനെയിലും അവസാന മത്സരം ഏഴിന് രാജ്‌കോട്ടിലും നടക്കും. ഒന്നാം ഏകദിനം 10 നു ഗുവാഹാത്തിയിലാണ്. കൊല്‍ക്കത്തയില്‍ 12 നാണു രണ്ടാം ഏകദിനം.

Share
അഭിപ്രായം എഴുതാം