പത്തനംതിട്ട: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ജനകീയ ഹോട്ടലില്‍ നിന്ന് ഭക്ഷണവിതരണം ആരംഭിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഭക്ഷണ വിതരണത്തിന് പൊതുജനങ്ങള്‍ക്ക് പണമായോ, സാധനസാമഗ്രികളായോ സംഭാവനകള്‍ നല്‍കാമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു. ഫോണ്‍: 8547816959, 9496042679.
പത്തനംതിട്ട: വള്ളിക്കോട് ജനകീയ ഹോട്ടലില്‍ ഭക്ഷണവിതരണം ആരംഭിച്ചു
