ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താന്‍ കരസേന

ന്യൂഡല്‍ഹി: സേനയില്‍ ഇലക്ര്ടിക് വാഹനങ്ങള്‍ (ഇ.വി) ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ കരസേനാ തീരുമാനം. കാര്‍ബണ്‍ ബഹിര്‍ഗമനവും ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നതും ഒഴിവാക്കാനാണിത്. സൈനിക വിന്യാസം, ക്യാമ്പ് ചെയ്യേണ്ട ഉള്‍പ്രദേശങ്ങള്‍, പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്നിവയൊക്കെ പരിഗണിച്ചാണ് ഇലക്ര്ടിക് വാഹനങ്ങള്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം.

Share
അഭിപ്രായം എഴുതാം