കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ 1997-2011 വരെയുള്ള കാലയളവില്‍ ഉപകരണ വായ്പ തുക കൈപ്പറ്റിയ അംഗതൊഴിലാളികള്‍ക്ക് പലിശ, പിഴപലിശ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ തിരിച്ചടയ്ക്കാന്‍ ഒരു അവസരംകൂടി നല്‍കുന്നു. ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് അവസരം ലഭിക്കുക. തിരിച്ചടയ്ക്കലിനുള്ള സമയപരിധി കൃത്യമായി പാലിക്കേണ്ടതാണെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
ഉപകരണ വായ്പ – ഒറ്റതവണ തീര്‍പ്പാക്കല്‍ പദ്ധതി
