തിരുവനന്തപുരം: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ

തിരുവനന്തപുരം സർക്കാർ സംസ്‌കൃത കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് ലക്ചറർ ഒഴിവിലേക്ക് 25ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ അഭിമുഖം നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിൽ ഗസ്റ്റ് അധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, ജനന തീയതി, …

തിരുവനന്തപുരം: ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ Read More

തിരുവനന്തപുരം: ഗസ്റ്റ് അധ്യാപക അഭിമുഖം

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ അറബിക് വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം 11 ന് രാവിലെ 11 മണിക്ക് നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരുടെ മേഖലാ ഓഫീസുകളിൽ ഗസ്റ്റ് ലക്ചർമാരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള …

തിരുവനന്തപുരം: ഗസ്റ്റ് അധ്യാപക അഭിമുഖം Read More

തിരുവനന്തപുരം: അഭിമുഖം 28ന്

തിരുവനന്തപുരം: സെപ്റ്റംബര്‍ 24 ന് പ്രസിദ്ധികരിച്ചിട്ടുള്ള കെ.ജി.റ്റി.ഇ പ്രീ പ്രസ്സ് ഓപ്പറേഷന്‍, പ്രസ്സ്‌വര്‍ക്ക് സെലക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്കുളള അഭിമുഖം സെപ്റ്റംബര്‍ 28 ന് രാവിലെ 10 മണിക്ക് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഉച്ചയ്ക്ക് രണ്ടു മണി …

തിരുവനന്തപുരം: അഭിമുഖം 28ന് Read More

കണ്ണൂർ: വിവിധ ഒഴിവുകളിലേക്ക് അഭിമുഖം

കണ്ണൂർ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. സപ്തംബര്‍ 28, 29 തീയ്യതികളില്‍ രാവിലെ 10 മുതല്‍ ഉച്ച ഒരു മണി വരെയാണ് അഭിമുഖം. ട്രെയിനി സര്‍ട്ടിഫൈഡ് മെഡിക്കല്‍ കോഡര്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍, അക്കൗണ്ടന്റ്, …

കണ്ണൂർ: വിവിധ ഒഴിവുകളിലേക്ക് അഭിമുഖം Read More

വയനാട്: ഗസ്റ്റ് ലക്ചര്‍ നിയമനം

വയനാട്: മാനന്തവാടി ഗവ.കോളജില്‍ 2021-22 അക്കാദമിക് വര്‍ഷത്തില്‍ മാത്തമാറ്റിക്സ് വിഷയത്തില്‍ ഗസ്റ്റ് ലക്ചര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്തംബര്‍ 22 ന് രാവിലെ 11 ന് നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി ഹാജരാകണം. …

വയനാട്: ഗസ്റ്റ് ലക്ചര്‍ നിയമനം Read More

തിരുവനന്തപുരം: സ്‌ക്രാപ്പ് ലേലം 18ന്

തിരുവനന്തപുരം: കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷന്റെ പാറ്റൂർ ഉപകരണ നിർമാണ യൂണിറ്റിൽ ഉണ്ടായിരുന്ന പഴയ ഉപകരണങ്ങളും, നിലവിലുള്ള ഷെഡ് പൊളിച്ച് അതിന്റെ സ്‌ക്രാപ്പും ഉൾപ്പെടെ ആഗസ്റ്റ് 18ന് ഉച്ചയ്ക്ക് 12 മണിക്ക് കോർപ്പറേഷൻ ഹെഡ് ഓഫീസിൽ പരസ്യലേലത്തലൂടെ വിൽക്കും. ലേലത്തിൽ …

തിരുവനന്തപുരം: സ്‌ക്രാപ്പ് ലേലം 18ന് Read More

പത്തനംതിട്ട: മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റീസ് കൂടിക്കാഴ്ച 29ലേക്ക് മാറ്റി

പത്തനംതിട്ട: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസിലേക്ക് കൊമേഴ്സ്യല്‍ അപ്രന്റീസുകളെ തെരഞ്ഞെടുക്കുന്നതിന് ഈ മാസം 28 ന് നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച ചില സാങ്കേതിക കാരണങ്ങളാല്‍ 29 ന് രാവിലെ 11 ന് ഈ ഓഫീസില്‍ നടത്തുമെന്ന്  മലിനീകരണ …

പത്തനംതിട്ട: മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ അപ്രന്റീസ് കൂടിക്കാഴ്ച 29ലേക്ക് മാറ്റി Read More

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ ഇന്റർവ്യൂ 14ന്

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ പബ്ലിക്ക് റിലേഷൻസ് ഓഫീസർ (Cat. No:17/2020) തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം ജൂലൈ 14ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തിരുവനന്തപുരം നന്തൻകോടുള്ള പ്രധാന ഓഫീസിലെ …

തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം: പി.ആർ.ഒ ഇന്റർവ്യൂ 14ന് Read More

തിരുവനന്തപുരം: കിളിക്കൊഞ്ചൽ എല്ലാ വീട്ടിലും: 14,102 കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്റർനെറ്റ് സൗകര്യമോ ടി.വി. സൗകര്യമോ ലഭ്യമല്ലാത്ത കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ് നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട കുലശേഖരപതിയിലെ 92-ാം നമ്പർ അങ്കണവാടിയിലെ കുട്ടിയ്ക്കുള്ള കിറ്റ് നൽകി കൊണ്ട് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ …

തിരുവനന്തപുരം: കിളിക്കൊഞ്ചൽ എല്ലാ വീട്ടിലും: 14,102 കുട്ടികൾക്ക് പ്രീ സ്‌കൂൾ കിറ്റ് Read More

എറണാകുളം: യോഗ ഇന്‍സ്ട്രക്ടര്‍; വാക്-ഇന്‍-ഇന്റര്‍വ്യൂ

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജിലെ സ്വസ്ഥവൃത്ത വിഭാഗത്തില്‍ ഒരു യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് പ്രതിമാസം 9000 പ്ലസ് ഡി എ നിരക്കില്‍ ഹോണറേറിയം വ്യവസ്ഥയില്‍ നിയമനത്തിന് പരിഗണിക്കപ്പെടേണ്ടവര്‍ക്കായി ജൂലൈ ആറിന് രാവിലെ 11-ന് കോളേജില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് …

എറണാകുളം: യോഗ ഇന്‍സ്ട്രക്ടര്‍; വാക്-ഇന്‍-ഇന്റര്‍വ്യൂ Read More