പുൽവാമയിൽ ഏറ്റുമുട്ടൽ, നാല് ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മുകാശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് ഭീകരരെയാണ് വധിച്ചതെന്ന് ജമ്മുകശ്മീർ പൊലീസ് പറഞ്ഞു. ഒരു ഭീകരനെ പിടികൂടിയെന്നും അറിയിച്ചു. ചേവാക്ലാൻ മേഖലയിലെ അഞ്ചിടങ്ങിളാണ് ഏറ്റുമുട്ടൽ നടന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →