തിരുവനന്തപുരം: ലേലം 18 ന്

തിരുവനന്തപുരം: നെടുമങ്ങാട്  മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ വളപ്പിൽ നിൽക്കുന്ന 80 അക്കേഷ്യാമരങ്ങൾ നവംബർ 18 ന് രാവിലെ 11 ന് പരസ്യമായി ലേലം ചെയ്യും. സീൽ ചെയ്ത ക്വട്ടേഷനുകൾ വഴിയും ലേലത്തിൽ പങ്കെടുക്കാം. കൂടുതൽവിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ സ്‌കൂൾ ഓഫീസിൽ നേരിട്ടോ 0472 2812686, 9400006460 എന്നീ നമ്പരുകളിലോ ബന്ധപ്പെടണം.  

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →